Ramesh Chennithala about Pinarayi Vijayan<br />ശബരിമലയെച്ചൊല്ലി അതീവ നാടകീയ രംഗങ്ങള്‍ക്കാണ് തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിപക്ഷ അംഗങ്ങളാണ് പോര്‍വിളിയുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയത് എങ്കില്‍ ഇന്ന് ഭരണപക്ഷ എംഎല്‍എമാരും വെറുതെ ഇരുന്നില്ല.